Random Video

employees wear helmet at workspace

2017-07-18 0 Dailymotion

ജീവിക്കാന്‍ ഓഫീസിലും "ഹെല്‍മറ്റ്" വേണം


ബീഹാറിലെ സര്‍ക്കാര്‍ ഓഫീസ് കെട്ടിടം തകര്‍ച്ചയില്‍



സര്‍ക്കാര്‍ ഓഫീസിന്റെ മേല്‍ക്കൂരയില്‍ നിന്ന് സിമന്റ് പാളികള്‍ അടര്‍ന്നു വീഴുന്നതിനെത്തുടര്‍ന്ന് ഹെല്‍മറ്റ്
വച്ച് ജോലി ചെയ്യുന്ന ബീഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു.
ജോലി സമയത്ത് ഹെല്‍മറ്റ് ധരിക്കുന്നത് കിഴക്കന്‍ ചമ്പാരണ്‍ ജില്ലയിലെ അരിരാജ് ബ്ലോക്ക് സര്‍ക്കിള്‍
ഓഫീസിലെ ജീവനക്കാരാണ്.