Random Video

Pak nukes hidden at nine places, at risk of being stolen by terrorists

2017-09-25 0 Dailymotion

ഒളിപ്പോരിനായി പാകിസ്താന്‍...


ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ്( എഫ്.എ.എസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പ്രാദേശിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ആണവ പോര്‍മുനകള്‍ അടിയന്തര ഘട്ടങ്ങളില്‍ മിസ്സൈലില്‍ ഘടിപ്പിച്ച്‌ വിക്ഷേപിക്കാനാണ് പദ്ധതി. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പ്രയോഗിക്കാനാണ് ഇവ തയ്യാറാക്കി വെച്ചിട്ടുള്ളത്. പാകിസ്താന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ചില കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആണവായുധ വിദഗ്ദന്‍ ഹന്‍സ് ക്രിസ്റ്റന്‍സന്‍സ് പറയുന്നു