ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന കിണറ്റിൽ വീണു, പിന്നീട് സംഭവിച്ചത്
2018-03-22 256 Dailymotion
ചെർപ്പുളശ്ശേരിയിൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റിൽ വീണ് ചെരിഞ്ഞു. തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്നതായിരുന്നു ആനയെ.
Download Instagram Videos
Quickly and easily download Instagram videos with our free tool.