ലിഗയ്ക്ക് മയക്കുമരുന്ന് നല്‍കി, പിന്നീട് പീഡിപ്പിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ
2018-05-03 36 Dailymotion
വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ കുറ്റം സമ്മതിച്ചായി പോലീസ്. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ഇവരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. New revelations in Liga case
Download Instagram Videos
Quickly and easily download Instagram videos with our free tool.