Random Video

Will Neerali Become a BlockBuster In Bollywood? | filmibeat Malayalam

2018-06-11 174 Dailymotion

Neerali movie release date postponed
അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത് .ജൂലൈ 12 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് അറിയിച്ചത് .നിപ വൈറസ് ബാധപടര്‍ന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് .വജ്ര വ്യാപാരിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് .
#Neerali #Mohanlal