Random Video

ഗ്രൂപ് Gയിൽ ആരൊക്കെ? | OneIndia Malayalam

2018-06-13 24 Dailymotion


മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ശക്തരായ ബെല്‍ജിയവും പനാമയും ടുണീഷ്യയുമാണ് ഗ്രൂപ്പില്‍ പോരടിക്കുന്ന ടീമുകള്‍. അട്ടിമറികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ലോകകപ്പിലെ അരങ്ങേറ്റക്കാരായ പനാമയും അഞ്ചാം ലോകകപ്പിനെത്തുന്ന ടൂണീഷ്യയും റഷ്യയിലെത്തുന്നത്.