pinarayi channged his fb cover photo
കാല്‍പ്പന്ത് കളിയുടെ ഓളമാണ് ഇപ്പോള്‍ എങ്ങും. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്ബോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. കേരളത്തില്‍ ക്രിക്കറ്റിനെക്കാളും ആരാധകര്‍ കൂടുതല്‍ ഫുട്‌ബോളിനാണ് എന്നുതന്നെ പറയാം. ഫുട്‌ബോളിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവര്‍ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി.
#Fifawc2018 #Pinarayi