Random Video

സംഘിക്കുട്ടന്മാരെ കണ്ടം വഴി ഓടിച്ച് സഞ്ജീവനി തിരിച്ചെത്തി

2018-08-29 441 Dailymotion

ഒറിജിനല്‍ ഏതാണ് ഫേക്ക് ഏതാണ് എന്ന് വേര്‍തിരിച്ച് അറിയാന്‍ പറ്റാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യക്തികളും ഗ്രൂപ്പുകളും പേജുകളുമെല്ലാം. പരസ്പരം ട്രോളാനും പാരപണിയാനും രാഷ്ട്രീയ വൈരം തീര്‍ക്കാനുമെല്ലാം സോഷ്യല്‍ മീഡിയ ആണ് പാര്‍ട്ടി സ്‌നേഹികളുടെ പ്രധാന ആയുധം.

Read more at: https://malayalam.oneindia.com/news/kerala/sanjeevani-facebook-page-restored-208745.html