Random Video

പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ആരൊക്കെ? | Oneindia Malayalam

2018-09-21 31 Dailymotion

english premier league 2018 top 4 predictions according to former Liverpool player and Now pundit Stan Collymore
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ചിലും ജയിച്ച് ചരിത്രമെഴുതിയ ചെല്‍സിയും ലിവര്‍പൂളും കുതിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും അപ്രതീക്ഷിത ജയങ്ങളുമായി വാറ്റ്‌ഫോഡ് നാലാം സ്ഥാനത്തുമുണ്ട്. ടോട്ടനം ആറാം സ്ഥാനത്തും, ആഴ്‌സണല്‍ ഏഴാമതും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്തുമാണ്.
#EPL #LFC #CFC #MUFC