Random Video

തല ധോണിയുടെ കുട്ടിക്കളി കാണേണ്ടത് തന്നെ

2019-03-05 13,697 Dailymotion



ഇത്തവണ ആരാധകന്‍ പിടികൊടുക്കാതെ ഓടുകയായിയുന്നു ധോണി . ആരാധകനും വിട്ട് കൊടുക്കാതെ പിന്നാലെ ഓടി . ഇത് കണ്ട സഹതാരങ്ങള്‍ക്കും കാണികള്‍ക്കും ചിരിയടക്കാനായില്ല . ഒടുവില്‍ അനുഗ്രഹം നല്‍കിയാണ് ധോണി ആരാധകനെ മടക്കിയയച്ചത് . നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു .

dhoni funny video