കൊൽക്കത്ത- ഡൽഹി പോരാട്ടം
2019-03-30 55 Dailymotion
ഐപിഎല്ലിലെ 10ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
delhi capitals kolkata knight riders ipl match