rise in women voting not a setback for cpm makes gain for party
വനിതാ വോട്ടുകള്‍ വര്‍ധിച്ചെന്ന വിലയിരുത്തലുകള്‍ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശബരിമല വിഷയം ആളിക്കത്തിയത് കൊണ്ടാണ് വനിതാ വോട്ടുകള്‍ വര്‍ധിച്ചതെന്ന വാദമാണ് യുഡിഎഫും എന്‍ഡിഎയും ഉന്നയിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അതല്ലെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. സിപിഎമ്മിനും എല്‍ഡിഎഫിനും ഈ കണക്കുകള്‍ മുന്‍തൂക്കം നല്‍കുന്നുമുണ്ട്.