Random Video

വിജയ് ശങ്കര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്

2019-07-01 197 Dailymotion

Vijay Shankar out of World Cup with toe injury
പരിശീലനത്തിനിടെ കാല്‍വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കര്‍ണാടകയുടെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മായങ്ക് അഗര്‍വാള്‍ ആദ്യമായാണ് ഏകദിന ടീമിലേക്ക് എത്തുന്നത്