Random Video

West Indies game cost us dear, says Sarfaraz Ahmed

2019-07-06 142 Dailymotion

West Indies game cost us the World Cup, says Pakistan captain Sarfaraz Ahmed


നല്ല പ്രകടനം നടത്തിയിട്ടും ലോകകപ്പിന്റെ സെമി ഫൈനലിലെത്താതെ പുറത്തായത് നിര്‍ഭാഗ്യകരമാണെന്ന് സര്‍ഫ്രാസ് പറഞ്ഞു. വിന്‍ഡീസിനെതിരായ കളിയിലെ പരാജയത്തിന് വലിയ വിലയാണ് നല്‍കേണ്ടിവന്നത്.