Random Video

വിറ്റാല്‍ നല്ല വില കിട്ടുന്ന 8 കാറുകള്‍

2019-07-23 110 Dailymotion




വൃത്തിയായി സൂക്ഷിച്ചാലും കൃത്യമായി മെയിന്റനന്‍സ് നടത്തിയാലും ചില കാറുകള്‍ക്ക് റീസെയില്‍ മൂല്യം വളരെ കുറവായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ പഴകിയാലും ഇന്ത്യന്‍ വാഹന വിപണിയില്‍ ഉയര്‍ന്ന റീസെയില്‍ മൂല്യം ലഭിക്കുന്ന ചില വാഹന മോഡലുകളുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

Here is a list of the best resale value cars in India.