There is Islamophobia in Kerala but Malayalis won’t agree- Paravathy Thiruvothu
2020-01-19 604 Dailymotion
കേരളത്തില്‍ ഇസ്ലാമോഫോബിയ ശക്തമാണെന്ന് നടി പാര്‍വതി തിരുവോത്ത്. എന്നാല്‍ ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല, പക്ഷെ കേരളത്തിലും ഉണ്ട്. അത് വളരെ കൂടുതലുമാണെന്നും പാര്‍വതി തിരുവോത്ത് പറയുന്നു.
Download Instagram Videos
Quickly and easily download Instagram videos with our free tool.