Random Video

BCCI hit by economic slowdown? IPL playoff prize money reduced | Oneindia Malayalam

2020-03-04 111 Dailymotion

BCCI hit by economic slowdown? IPL playoff prize money reduced

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കീശയിലെ കനം കുറയുകയാണോ? ചിലവുകള്‍ പരമാവധി ചുരുക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ബിസിസിഐ. പുതിയ സീസണിന് പകിട്ട് കുറവായിരിക്കും. ഈ വര്‍ഷം വര്‍ണശബിളമായ ഉദ്ഘാടന പരിപാടികള്‍ നടത്തില്ലെന്ന് ബിസിസിഐ മുന്‍പേ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയും ക്രിക്കറ്റ് ബോര്‍ഡ് വെട്ടിക്കുറച്ചു.
#IPL2020