Govt supports press freedom, Javadekar on Malayalam channels ban:
2020-03-07 466 Dailymotion
രണ്ട് മലയാളം ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാര്‍ എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം
Download Instagram Videos
Quickly and easily download Instagram videos with our free tool.