Random Video

ഇന്ന് രാത്രി നീലത്തിൽ മുങ്ങിയ ചന്ദ്രനെ കാണാം ? | Oneindia Malayalam

2020-10-31 159 Dailymotion

Halloween Blue Moon to be Seen Tonight
ആകാശത്ത് ഇന്ന് അത്ഭുതം സൃഷ്ടിച്ച് ബ്ലൂ മൂണ്‍ ദൃശ്യമാകും. ഒരേ കലണ്ടര്‍ മാസത്തില്‍ ആകാശത്ത് രണ്ട് തവണ പൂര്‍ണ ചന്ദ്രനെ കാണുന്ന പ്രതിഭാസത്തെയാണ് ബ്ലൂമൂണ്‍ എന്ന് വിളിക്കുന്നത്. ബ്ലൂ മൂണ്‍ എന്ന് പേരുണ്ടെങ്കിലും ചന്ദ്രന്‍ നീല നിറത്തില്‍ കാണാന്‍ സാധിക്കില്ല. പകരം പൂര്‍ണ ചന്ദ്രനായിരിക്കുമെന്ന് മാത്രം. ഈ മാസം ഒന്നിന് ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ എത്തിയിരുന്നു.