Random Video

Vijay Sethupathi Apologises for Cutting Birthday Cake with Sword

2021-01-17 147 Dailymotion

വാളെടുത്തതില്‍ മാപ്പ് പറഞ്ഞ വിജയ് സേതുപതി

തമിഴ് നടന്‍ വിജയ് സേതുപതിയുടെ പിറന്നാള്‍ ആഘോഷത്തെ ചൊല്ലി വിവാദം. വാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചതാണ് വിവാദമായത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ വിജയ് സേതുപതി ക്ഷമ ചോദിച്ചു. മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്