Random Video

Thavanur, Kerala Assembly election result 2021 live updates

2021-05-02 5,056 Dailymotion

ഒടുവില്‍ ജലീലിന്റെ ശ്വാസം നേരെ വീണു

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മലപ്പുറത്തെ തവനൂര്‍ മണ്ഡലത്തില്‍ കെടി ജലീലിന് ജയം. ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ഒരുക്കിയ ശക്തമായ പ്രതിസന്ധി മറികടക്കാന്‍ ജലീല്‍ ശരിക്കും വിയര്‍ത്തു.2564 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജലീൽ മണ്ഡലം നിലനിർത്തി.