Random Video

പെരിന്തൽമണ്ണ കേസിൽ അമ്പരപ്പിക്കും ട്വിസ്റ്റ്..നെഞ്ചുതകർക്കും ഈ കൊലപാതകം

2021-06-17 5 Dailymotion

പെരിന്തല്‍മണ്ണ ഏലംകുളത്ത് യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി വിനീഷ് വിനോദിനെ കുടുക്കിയത് ഓട്ടോ ഡ്രൈവര്‍ ജൗഹറിന്റെ ഇടപെടല്‍. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഓട്ടോ വിളിച്ച് ടൗണിലെത്താനാണ് ശ്രമിച്ചത്. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു