According to reports, the third wave of covid will reach Kerala for the first time
2021-07-08 29 Dailymotion
ഇന്ത്യയിൽ മൂന്നാം തരംഗം ആദ്യമെത്തുക കേരളത്തിലെന്ന് റിപ്പോർട്ട്
കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ആദ്യമെത്തുക കേരളത്തിലെന്ന് റിപ്പോർട്ട്. 10 ശതമാനത്തിൽ കുറയാത്ത ടി ആർ പി നിരക്കും ഉയർന്ന മരണ നിരക്കുമാണ് ഇതിന് കാരണമായി വിദക്തർ ചൂണ്ടിക്കാട്ടുന്നത്
Download Instagram Videos
Quickly and easily download Instagram videos with our free tool.