മുഴുവൻ തുറന്നു, തെന്മലയിലെ ജലനിരപ്പ് അപകടാവസ്ഥയിൽ..ജനങ്ങളെ ഒഴിഞ്ഞുമാറുക
2021-10-18 358 Dailymotion
Thenmala dam opened: Video കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെ.മീ ഉയര്‍ത്തി. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ക്രമാനുഗതമായി 200 സെ.മീ വരെ ഷട്ടര്‍ ഉയര്‍ത്തും
Download Instagram Videos
Quickly and easily download Instagram videos with our free tool.