Random Video

Only Halal meat? — Netizens angry over Team India's diet plan for Test series | Oneindia Malayalam

2021-11-24 294 Dailymotion

Only Halal meat? — Netizens angry over Team India's diet plan for Test series
ഇന്ത്യന്‍ ടീമിന്റെ ഡയറ്ററി പ്ലാനാണ് വിവാദമായി മാറായിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് കാണ്‍പൂരില്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം, ഇന്ത്യന്‍ ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ ചിക്കന്‍ വന്നതാണ് എല്ലാവരെയും പ്രത്യേകിച്ച് ഹിന്ദുത്വവാദികളെ ചൊടിപ്പിക്കുന്നത്.