എന്തുകൊണ്ട് കോഴിക്കോട് മാത്രം നിപ്പ; വെളിപ്പെടുത്തി മുഖ്യമന്ത്രി
2023-09-19 81 Dailymotion
നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Download Instagram Videos
Quickly and easily download Instagram videos with our free tool.