Brinda Karat Revealed That She Was Ignored As Prakash Karats Wife In The Party | പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും വെളിപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്‌തകത്തിലാണ് ബൃന്ദ പാർട്ടിയുമായി ബന്ധപ്പെട്ട ഈ പരാമര്‍ശങ്ങൾ നടത്തിയത്
~PR.18~ED.21~