Random Video

മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന; എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ്

2024-01-13 1 Dailymotion

രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്.