Random Video

2K കിഡ്സ് നശിച്ചു പോകാൻ കാരണം സിനിമയാണോ? | Violent Malayalam Movies Affecting Youth?

2025-03-04 9 Dailymotion

Violent Malayalam Movies Affecting Youth?? Does Violence in Malayalam movie having an impact on the youth in Kerala | കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ കാണുമ്പോ ആരും ഒന്ന് ചോദിക്കും. ഈ കൊച്ചുകേരളത്തിൽ എന്തൊക്കെയാ നടക്കുന്നേ? ഏറ്റവും ഒടുവിൽനടന്ന വെഞ്ഞാറമൂടിലെ കൂട്ടക്കൊലയും താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണവും കാണുമ്പോൾ ആരായാലും സ്വയം ചോദിച്ചുപോകും. ഈ യുവതലമുറയ്ക്ക് എന്താണ് സംഭവിച്ചത്. എന്തുകൊണ്ടിങ്ങനെ ഒട്ടും സഹിഷ്ണുതയില്ലാത്ത അക്രമ വാസന വളരുന്നു? ചില സിനിമകളും അതിലെ വയലൻസുകളും യുവതലമുറയെ സ്വാധീനിക്കുന്നുവെന്ന ചർച്ചകൾക്കിടയിലാണ് അതിനെ അനുകൂലിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന. ആവേശം സിനിമയും അതിലെ രം​ഗണ്ണനും പിളേളരെ സ്വാധീനിച്ചിട്ടുണ്ടത്രേ. ഈ സിനിമകണ്ട് ചില കുട്ടികൾ ​ഗുണ്ടാതലവൻമാരെ തിരിഞ്ഞ് ഇറങ്ങിയതായി പോലീസ് റിപ്പോർട്ടുകളുമുണ്ടത്രെ. മുഖ്യമന്ത്രി പറഞ്ഞതുപോലെ സിനിമകൾ യുവതലമുറയെ സ്വാധീനിക്കുന്നുണ്ടോ?

#2kkids #movie #pinarayivijayan #Marco

~CA.356~PR.322~ED.21~HT.24~