Random Video

‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും'; റാണ തഹാവൂറിന്‍റെ പേരിൽ തൃശൂർ കലക്‌ടറേറ്റിൽ ബോംബ് ഭീഷണി

2025-04-16 1 Dailymotion

ആർഡിഒയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു.