Random Video

അപ്രതീക്ഷിതമായി പെയ്‌ത മഴയില്‍ കിഴക്കൻ മലയോര ഗ്രാമങ്ങളിലെ പുഴകളിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരികളെ സുരക്ഷിതരാക്കി പൊലീസും ഫയര്‍ഫോഴ്‌സും

2025-05-13 5 Dailymotion

മുത്തപ്പൻ പുഴയിലും ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് മല വെള്ളപ്പാച്ചിലുണ്ടായത്. കോടഞ്ചേരിക്ക് സമീപം പതങ്കയത്തും ആനക്കാംപൊയിലിലും ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.