Random Video

കനത്ത മഴ; വെള്ളക്കായ പൊട്ടുന്നു, ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍

2025-06-13 1 Dailymotion

മരുന്ന് തളിച്ച് കര്‍ഷകര്‍ പ്രതിരോധ മാര്‍ഗമൊരുക്കുന്നുവെങ്കിലും വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാകും