Random Video

കൂട്ടിരിപ്പുകാർക്ക് ഒരു കൂട്; അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ "നെസ്റ്റ് " തുറന്നു

2025-06-14 0 Dailymotion

കൂട്ടിരിപ്പുകാർക്ക് ഒരു കൂട്; അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ "നെസ്റ്റ് " തുറന്നു. കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം നിർമിച്ച് 1985 MBBS ബാച്ച്