Random Video

'ഒന്നും ഒളിച്ചുവെക്കാനില്ലെങ്കിൽ പരിശോധനയ്ക്ക് സഹകരിക്കുകയാണ് വേണ്ടത്'

2025-06-14 1 Dailymotion

'ഒന്നും ഒളിച്ചുവെക്കാനില്ലെങ്കിൽ പരിശോധനയ്ക്ക് സഹകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണോ?'; നിലമ്പൂർ പെട്ടി പരിശോധനയിൽ എൽഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണന്‍ |  Nilambur Box Inspection | Nilambur byelection | LDF