Random Video

സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മരിച്ചു

2025-06-17 0 Dailymotion

സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ചുള്ളിയിൽ അബ്ദുൽ അസീസാണ് മരിച്ചത്