Random Video

ഇന്ധനം നിറച്ച ശേഷം പണം നൽകിയില്ല; കടന്നു കളഞ്ഞ തമിഴ്നാട് സ്വദേശികൾ പിടിയിൽ

2025-06-18 1 Dailymotion

കൊല്ലം പുനലൂരിൽ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുനൽവേലി സ്വദേശികളായ ചുടലൈ കണ്ണൻ, ബന്ധുവായ കണ്ണൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.