Random Video

നായക്കലിയിൽ പകച്ച് കണ്ണൂർ; രണ്ടു ദിവസത്തിനുള്ളിൽ കടിയേറ്റത് 75 ലധികം പേർക്ക്

2025-06-18 4 Dailymotion

കണ്ണൂർ നഗരത്തിലെ തെരുവ് നായ കലിക്ക് എന്ന് പരിഹാരമാവുമെന്ന ആശങ്കയിലാണ് കണ്ണൂർ പട്ടണത്തിലെ ജനങ്ങൾ