Random Video

ചോദിക്കാതെ എങ്ങനെ ചക്ക പറിക്കുമെന്ന് നാട്ടുകാർ, ഫ്രീ ആയി ചക്ക പറിച്ചോളു എന്ന് ബോർഡ്‌ വെച്ച് ഉടമ; ഇത് കാസർകോട്ടെ വേറിട്ട ചക്കക്കഥ

2025-06-21 19 Dailymotion

വെള്ളിക്കോത്ത് എൽപി സ്‌കൂൾ- കിഴക്കേ വെള്ളിക്കോത്ത് റോഡിരികിലെ വീട്ടുപറമ്പിലെ വരിക്കപ്ലാവിൻ ചുവട്ടിലാണ് കഴിഞ്ഞദിവസം മുതൽ അറിയിപ്പ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.