അധ്യാപക നിയമന തട്ടിപ്പ്:മുമ്പും പ്രതി കൈക്കൂലി വാങ്ങിയെന്ന് മൊഴി
2025-06-22 0 Dailymotion
അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നതിന്റെ പേരിൽ പണംവാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടാം പ്രതി സുരേഷ് ബാബു വിജിലൻസ് പിടിയിയിൽ. കെ.പി വിജയൻ ഒന്നാം പ്രതി