Random Video

'അടച്ചുപൂട്ടിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കണം'; ഒറ്റയാൾ മഴ നനയൽ സമരവുമായി സോഷ്യൽ ജസ്റ്റിസ് ഫോർ ഹ്യൂമൻ ആൻഡ് നേച്ചർ ചെയർമാൻ

2025-06-22 10 Dailymotion

വനം വകുപ്പ് ദൈനംദിനം അടച്ചു പൂട്ടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടിയന്തിരമായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ ജസ്റ്റീസ് ഫോർ ഹ്യൂമൻ ആൻഡ് നേച്ചർ ചെയർമാൻ പി എൽ നിസാമുദ്ദീൻ