Random Video

കടിയേറ്റ കാലു കുടഞ്ഞപ്പോള്‍ ചെരുപ്പിനൊപ്പം തെറിച്ച പാമ്പ്, മനോഹരമായ കൈയക്ഷരം നഷ്‌ടമാക്കിയ മര്‍ദനം; അടിയന്തരാവസ്ഥകാലം ഓര്‍ത്ത് പി കരുണാകരന്‍

2025-06-25 2 Dailymotion

ഒളിവില്‍ കഴിഞ്ഞ എന്നെ ആ കോണ്‍ഗ്രസുകാരന് മനസിലായി, എന്നാൽ അദ്ദേഹത്തിന്‍റെ അമ്മ പടിഞ്ഞാറ്റയിൽ കൊണ്ടു പോയി സത്യം ചെയ്യിപ്പിച്ചു. ഞാൻ ഇവിടെ ഉണ്ടെന്ന് പുറത്തുപറയില്ലെന്ന്, അതായിരുന്നു അമ്മമാരുടെ രാഷ്‌ട്രീയം.