Random Video

മഞ്ചേശ്വരത്ത് ടഗ് ബോട്ട് കടലിൽ കുടുങ്ങി; സ്റ്റിയറിങ് തകരാർ, കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും രംഗത്ത്

2025-06-25 3 Dailymotion

കുടുങ്ങിയ ആറ് തൊഴിലാളികളും സുരക്ഷിതർ. ഷിറിയയിൽനിന്ന് ഏകദേശം 6 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.