Random Video

ഭരണഘടനയിലെ ആമുഖം മാറ്റണമെന്ന് RSSന്റെ ആവശ്യത്തിനെതിരെ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്

2025-06-27 0 Dailymotion

സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആർ‌എസ്‌എസിന്റെ ആവശ്യത്തിനെതിരെ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്