പാസൻസ് ഗ്രൂപ്പിന്‍റെ കോർപറേറ്റ് ഓഫീസ് ദുബൈയിൽ തുറന്നു
2025-06-28 0 Dailymotion
യു.എ.ഇയിലെ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് രംഗത്തെ പ്രമുഖരായ പാസൻസ് ഗ്രൂപ്പിന്‍റെ കോർപറേറ്റ് ഓഫീസ് ദുബൈയിൽ ഉദ്ഘാടനം ചെയ്തു.ദുബൈ ഡ്രാഗൺ മാർട്ട് ടൂ വിലാണ് വിപുലമായ ഓഫീസ് തുറന്നത്