Random Video

പെരിന്തൽമണ്ണയിൽ വീണ്ടും പുലി..

2025-06-28 1 Dailymotion

പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി. നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.