തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളംമറിഞ്ഞ് അപകടം
2025-06-28 0 Dailymotion
തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളംമറിഞ്ഞ് അപകടം. അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളമാണ് തലകീഴായി മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരും നീന്തിരക്ഷപ്പെട്ടു