'ബന്ധപ്പെട്ടവരോട് അഭിപ്രായം തേടാതെ ഒരു ആശയം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴുള്ള ആശങ്കയാണിത്'
2025-06-28 0 Dailymotion
'വിദ്യാർഥികളോടോ രക്ഷിതാക്കളോടോ ഒന്നും അഭിപ്രായം തേടാതെ ഒരു ആശയം തോന്നുകയും സർക്കാർ അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴുള്ള ആശങ്കയാണിപ്പൊ നമ്മൾ കണ്ട് വരുന്നത്'-ഫാത്തിമ തെഹ്ലിയ