Random Video

കുഞ്ഞിന് ചികിത്സ നൽകാതെ മാതാപിതാക്കൾ :ഒരു വയസ്സുകാരൻ മരിച്ചതിൽ അന്വേഷണം

2025-06-28 0 Dailymotion

മലപ്പുറം കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചതിൽ പൊലീസ് അന്വേഷണം. അക്യുപഞ്ചർ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.