Random Video

'ആൺ-പെൺ വിദ്യാർഥികൾ ഇടപഴകി വളരണം'-എം.എ ബേബി

2025-06-28 0 Dailymotion

വിദ്യാർഥി - വിദ്യാർഥിനികൾ ഒരുമിച്ച് നൃത്തത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നത് ആധുനിക കാലത്തിന് യോജിച്ചതല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി