Random Video

സൂംബ നൃത്തത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് രാ​ഹുൽ

2025-06-28 1 Dailymotion

സൂംബ നൃത്തത്തെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്. വിവാദത്തിന്റെ ആവശ്യം ഇല്ലെന്നും സ്കൂൾ തലത്തിൽ തന്നെ ആരോഗ്യ സംരക്ഷണം അനിവാര്യമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ